Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home News

ഫിഫ ലോകകപ്പിന് ഒരുങ്ങി ഖത്തര്‍; കാല്‍പന്തുകളുടെ കിക്കോഫിന് ഇനി ഒരു ദിനം

ല്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് ലോകകകപ്പ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമിടും

Santhisenan hs by Santhisenan hs
Nov 19, 2022, 04:15 pm IST
in News, Sports, World
Share on FacebookShare on TwitterTelegram

ദോഹ: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തി ഞായറാഴ്ച അല്‍ കോറിലെ അല്‍ ബൈത്ത് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് ലോകകകപ്പ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമിടും.

വിസ്മയിപ്പിക്കുന്ന ദൃശ്യവിരുന്നൊരുക്കിയാണ് ഉദ്ഘാടന ചടങ്ങ്. 60000 ഇരിപ്പിടങ്ങളുള്ള സ്റ്റേഡിയം ആരാധകരെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. വിവിധ രാജ്യങ്ങളിലെ കലാകാരന്‍മാരുടെ പ്രകടനങ്ങളോടെയാണ് ദോഹ മെട്രോയിലും ബസിലും കാറിലും എത്തുന്ന ആരാധകരെ സ്‌റ്റേഡിയത്തിലേക്ക് സ്വീകരിക്കുക.

സംഗീത പരിപാടികള്‍, സാംസ്‌കാരിക പ്രദര്‍ശനങ്ങള്‍, തെരുവുകളിലെ പ്രകടനങ്ങള്‍ തുടങ്ങിയവയൊക്കെ കാഴ്ചവിരുന്നിന്റെ ഭാഗമാണ്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ 12 ലക്ഷത്തിലധികം ആരാധകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാത്രി 9.30ന് ഗ്രൂപ്പ് എയില്‍ ഖത്തറും ഇക്വഡോറും തമ്മില്‍ നടക്കുന്ന ഉദ്ഘാടന പോരാട്ടത്തോടെ ഉത്സവലഹരി അതിന്റെ ഉച്ചസ്ഥായിയിലെത്തും.

വിശദമായ മത്സരക്രമം:

  • നവംബര്‍ 20 രാത്രി 9.30 ഖത്തര്‍-ഇക്വഡോര്‍
  • നവംബര്‍ 21 വൈകിട്ട് 6.30ന് ഇംഗ്ലണ്ട് – ഇറാന്‍
  • നവംബര്‍ 21 രാത്രി 9.30ന് സെനഗല്‍ – നെതര്‍ലാന്റ്‌സ്
  • നവംബര്‍ 22 പുലര്‍ച്ചെ 12.30 യുഎസ്എ – വെയ്ല്‍സ്
  • നവംബര്‍ 22 വൈകിട്ട് 3.30 അര്‍ജന്റീന – സൗദി അറേബ്യ
  • നവംബര്‍ 22 വൈകിട്ട് 6.30 ഡെന്‍മാര്‍ക്ക് – ടുണീഷ്യ
  • നവംബര്‍ 22 രാത്രി 9.30 മെക്‌സിക്കോ – പോളണ്ട്
  • നവംബര്‍ 23 പുലര്‍ച്ചെ 12.20 ഫ്രാന്‍സ് – ഓസ്‌ട്രേലിയ
  • നവംബര്‍ 23 വൈകിട്ട് 3.30 മൊറോക്കോ – ക്രൊയേഷ്യ
  • നവംബര്‍ 23 വൈകിട്ട് 6.30 ജര്‍മ്മനി – ജപ്പാന്‍
  • നവംബര്‍ 23 രാത്രി 9.30 സ്‌പെയിന്‍ – കോസ്റ്റാറിക്ക
  • നവംബര്‍ 24 പുലര്‍ച്ചെ 12.30 ബെല്‍ജിയം – കാനഡ
  • നവംബര്‍ 24 വൈകിട്ട് 3.30 സ്വിറ്റ്‌സര്‍ലാന്റ് – കാമറൂണ്‍
  • നവംബര്‍ 24 വൈകിട്ട് 6.30 ഉറാഗ്വോ – സൗത്ത് കൊറിയ
  • നവംബര്‍ 24 രാത്രി 9.30 പോര്‍ച്ചുഗല്‍ – ഘാന
  • നവംബര്‍ 25 പുലര്‍ച്ചെ 12.30 ബ്രസീല്‍ – സെര്‍ബിയ
  • നവംബര്‍ 25 വൈകിട്ട് 3.30 വെയ്ല്‍സ് – ഇറാന്‍
  • നവംബര്‍ 25 വൈകിട്ട് 6.30 ഖത്തര്‍ – സെനഗല്‍
  • നവംബര്‍ 25 രാത്രി 9.30 നെതര്‍ലാന്റ്‌സ് – ഇക്വഡോര്‍
  • നവംബര്‍ 26 പുലര്‍ച്ചെ 12.30 ഇംഗ്ലണ്ട് – യുഎസ്എ
  • നവംബര്‍ 26 വൈകിട്ട് 3.30 ടുണീഷ്യ – ഓസ്‌ട്രേലിയ
  • നവംബര്‍ 26 വൈകിട്ട് 6.30 പോളണ്ട് – സൗദി അറേബ്യ
  • നവംബര്‍ 26 രാത്രി 9.30 ഫ്രാന്‍സ് – ഡെന്മാര്‍ക്ക്
  • നവംബര്‍ 27 പുലര്‍ച്ചെ 12.30 അര്‍ജന്റീന – മെക്‌സിക്കോ
  • നവംബര്‍ 27 വൈകിട്ട് 3.30 ജപ്പാന്‍ – കോസ്റ്റാറിക്ക
  • നവംബര്‍ 27 വൈകിട്ട് 6.30 ബെല്‍ജിയം – മൊറോക്കോ
  • നവംബര്‍ 27 രാത്രി 9.30 ക്രൊയേഷ്യ – കാനഡ
  • നവംബര്‍ 28 പുലര്‍ച്ചെ 12.30 സ്‌പെയിന്‍ – ജര്‍മ്മനി
  • നവംബര്‍ 28 വൈകിട്ട് 3.30 കാമറൂണ്‍ – സെര്‍ബിയ
  • നവംബര്‍ 28 വൈകിട്ട് 6.30 സൗത്ത് കൊറിയ – ഘാന
  • നവംബര്‍ 28 രാത്രി 9.30 ബ്രസീല്‍ – സ്വിറ്റ്‌സര്‍ലാന്റ്
  • നവംബര്‍ 29 പുലര്‍ച്ചെ 12.30 പോര്‍ച്ചുഗല്‍ – ഉറോഗ്വ
  • നവംബര്‍ 29 രാത്രി 8.30 ഇക്വഡോര്‍ – സെനഗല്‍
  • നവംബര്‍ 29 രാത്രി 8.30 നെതര്‍ലാന്റ്‌സ് – ഖത്തര്‍
  • നവംബര്‍ 30 പുലര്‍ച്ചെ 12.30 ഇറാന്‍ – യുഎസ്എ
  • നവംബര്‍ 30 പുലര്‍ച്ചെ 12.30 വെയ്ല്‍സ് – ഇംഗ്ലണ്ട്
  • നവംബര്‍ 30 രാത്രി 8.30 ടുണീഷ്യ – ഫ്രാന്‍സ്
  • നവംബര്‍ 30 രാത്രി 8.30 ഓസ്‌ട്രേലിയ – ഡെന്‍മാര്‍ക്ക്
  • ഡിസംബര്‍ 1 പുലര്‍ച്ചെ 12.30 പോളണ്ട് – അര്‍ജന്റീന
  • ഡിസംബര്‍ 1 പുലര്‍ച്ചെ 12.30 സൗദി അറേബ്യ – മെക്‌സിക്കോ
  • ഡിസംബര്‍ 1 രാത്രി 8.30 കാനഡ – മൊറോക്കോ
  • ഡിസംബര്‍ 1 രാത്രി 8.30 ക്രൊയേഷ്യ – ബെല്‍ജിയം
  • ഡിസംബര്‍ 2 പുലര്‍ച്ചെ 12.30 കോസ്റ്റാറിക്ക – ജര്‍മ്മനി
  • ഡിസംബര്‍ 2 പുലര്‍ച്ചെ 12.30 ജപ്പാന്‍ – സ്‌പെയിന്‍
  • ഡിസംബര്‍ 2 രാത്രി 8.30 ഘാന – ഉറോഗ്വ
  • ഡിസംബര്‍ 2 രാത്രി 8.30 സൗത്ത് കൊറിയ – പോര്‍ച്ചുഗല്‍
  • ഡിസംബര്‍ 3 പുലര്‍ച്ചെ 12.30 കാമറൂണ്‍ – ബ്രസീല്‍
  • ഡിസംബര്‍ 3 പുലര്‍ച്ചെ 12.30 സെര്‍ബിയ – സ്വിറ്റ്‌സര്‍ലാന്റ്
  • ഡിസംബര്‍ 3 രാത്രി 8.30 ഗ്രൂപ്പ്എ ഒന്നാം സ്ഥാനക്കാര്‍ – ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാര്‍
  • ഡിസംബര്‍ 4 പുലര്‍ച്ചെ 12.30 ഗ്രൂപ്പ് സി ഒന്നാം സ്ഥാനം – ഗ്രൂപ്പ് ഡി രണ്ടാം സ്ഥാനം
  • ഡിസംബര്‍ 4 രാത്രി 8.30 ഗ്രൂപ്പ് ഡി ഒന്നാം സ്ഥാനം – ഗ്രൂപ്പ് സി രണ്ടാം സ്ഥാനം
  • ഡിസംബര്‍ 5 പുലര്‍ച്ചെ 12.30 ഗ്രൂപ്പ് ബി ഒന്നാം സ്ഥാനം – ഗ്രൂപ്പ് എ രണ്ടാം സ്ഥാനം
  • ഡിസംബര്‍ 5 രാത്രി 8.30 ഗ്രൂപ്പ് ഇ ഒന്നാം സ്ഥാനം – ഗ്രൂപ്പ് എഫ് രണ്ടാം സ്ഥാനം
  • ഡിസംബര്‍ 6 പുലര്‍ച്ചെ 12.30 ഗ്രൂപ്പ് ജി ഒന്നാം സ്ഥാനം – ഗ്രൂപ്പ് എച്ച് രണ്ടാം സ്ഥാനം
  • ഡിസംബര്‍ 7 രാത്രി 8.30 ഗ്രൂപ്പ് എഫ് ഒന്നാം സ്ഥാനം – ഗ്രൂപ്പ് ഇ രണ്ടാം സ്ഥാനം
  • ഡിസംബര്‍ 8 പുലര്‍ച്ചെ 12.30 ഗ്രൂപ്പ് എച്ച് ഒന്നാം സ്ഥാനം – ഗ്രൂപ്പ് ജി രണ്ടാം സ്ഥാനം
  • ഡിസംബര്‍ 9ന് രാത്രി 8.30ന് ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍
  • ഡിസംബര്‍ 10 പുലര്‍ച്ചെ 12.30ന് രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍
  • ഡിസംബര്‍ 10 രാത്രി 8.30ന് മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍
  • ഡിസംബര്‍ 11 പുലര്‍ച്ചെ 12.30ന് നാലാം ക്വാര്‍ട്ടര്‍ ഫൈനല്‍
  • ഡിസംബര്‍ 14ന് ഒന്നാം സെമി ഫൈനലും 15ന് രണ്ടാം സെമി ഫൈനലും 18ന് വെങ്കല മെഡലിനായുള്ള പോരാട്ടവും നടക്കും
  • ഡിസംബര്‍ 19ന് മഹാഫൈനല്‍.

Tags: cristianoronaldoMessififa2022neymarargentinabrasil2022footballfifaworldcup2022quatarqatarworldcup
ShareSendTweetShare

Related Posts

Multiple ships on fire after collision in Gulf of Oman

ഒമാൻ ഉൾക്കടലില്‍ മൂന്ന് കപ്പലുകൾ കൂട്ടിയിടിച്ച് അപകടം

Ahmedabad Air India Plane Crash

അഹമ്മദാബാദ് വിമാന ദുരന്തം: 131 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി ഗുജറാത്ത് സർക്കാർ

Priyamvada murder case

പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി

ahmedabad plane crash updates

അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

Israel Attacks Iran

ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

Discussion about this post

Latest News

Multiple ships on fire after collision in Gulf of Oman

ഒമാൻ ഉൾക്കടലില്‍ മൂന്ന് കപ്പലുകൾ കൂട്ടിയിടിച്ച് അപകടം

Ahmedabad Air India Plane Crash

അഹമ്മദാബാദ് വിമാന ദുരന്തം: 131 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി ഗുജറാത്ത് സർക്കാർ

Priyamvada murder case

പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി

ahmedabad plane crash updates

അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

Israel Attacks Iran

ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

Aryadan Shoukath UDF candidate Nilambur

വിമാന ദുരന്തം: നിലമ്പൂരിൽ യുഡിഎഫ് പ്രചരണ പരിപാടികൾ ഒഴിവാക്കി

വയനാട് പുനരധിവാസം ഒരിക്കലും സാധ്യമാകരുതെന്ന് മോദി ഭരണകൂടത്തിന് വാശി

മുഖ്യമന്ത്രി ജനതയോട് മാപ്പ് പറയണം; പാവപ്പെട്ടവരുടെ ശാപം പേറുന്ന സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies