Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home Entertainment Cinema

വിശ്വക് സെന്റെ ‘ദാസ് കാ ധാംകി’ ട്രെയിലർ എത്തി

പാൻ ഇന്ത്യ ഫിലിം ദാസ് കാ ധാംകി തെലുങ്ക് ട്രെയിലർ നന്ദമുരി ബാലകൃഷ്ണ പുറത്തിറക്കി

Santhisenan hs by Santhisenan hs
Nov 19, 2022, 05:07 pm IST
in Cinema, Entertainment
Share on FacebookShare on TwitterTelegram

വിശ്വക് സെൻ, നിവേത പേതുരാജ്, വന്മയേ ക്രിയേഷൻസ്, വിശ്വക്‌സെൻ സിനിമാസിന്റെ പാൻ ഇന്ത്യ ഫിലിം ദാസ് കാ ധാംകി തെലുങ്ക് ട്രെയിലർ നന്ദമുരി ബാലകൃഷ്ണ പുറത്തിറക്കി.

തുടർച്ചയായ ഹിറ്റുകൾ നൽകി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്ന താരം വിശ്വക് സെൻ നായകനായി എത്തുന്ന ചിത്രമായ ദാസ് കാ ധാംകിയുടെ ഫസ്റ്റ് ലുക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വമ്പൻ തരംഗം സൃഷിച്ച് കഴിഞ്ഞിരുന്നു. ആവേശം കെട്ടടങ്ങും മുന്നേ ഇന്ന് നട സിംഹം നന്ദമുരി ബാലകൃഷ്ണ ചിത്രത്തിൻ്റെ തെലുങ്ക് ട്രെയിലർ ലോഞ്ച് ചെയ്തു.

10,000 കോടി സമ്പാദ്യമുള്ള വ്യവസായ ഉടമയായ ഒരു ധനികനായും വെയിറ്ററായും വിശ്വക് സെൻ ചിത്രത്തിൽ ഇരട്ട വേഷം ചെയ്യുന്നു.ധനികൻ്റെ മരണശേഷം, അവന്റെ കമ്പനിയും കുടുംബവും അപകടത്തിലാണ്. കമ്പനിയുടെയും കുടുംബത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ വെയിറ്ററോട് ആവശ്യപ്പെടുന്നു. പണക്കാരൻ ശരിക്കും മരിച്ചോ? ആരാണ് വിശ്വകിന്റെ കമ്പനിയെയും കുടുംബത്തെയും തകർക്കാൻ ശ്രമിക്കുന്നത്?

വളരെ രസകരമായ കഥാഗതിയാണ് ചിത്രം പറയുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ഒരു കമ്പ്ലീറ്റ് എന്റർടൈനറായാണ് സംവിധായകൻ ചിത്രത്തെ ഒരുക്കിയിരിക്കുന്നത്. കോമഡി, പ്രണയം, ആക്ഷൻ, ത്രില്ലുകൾ, വികാരങ്ങൾ, എല്ലാ ചേരുവകളും ചിത്രത്തിൽ കൃത്യമായി അടങ്ങിയിട്ടുണ്ടെന്ന് അണിയറ പ്രവർത്തകർ ഉറപ്പു നൽകുന്നു. ട്രെയിലർ പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവം നൽകുകയും ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകൾ ഉയർത്തുകയും ചെയ്യുന്നു.

നിവേത പേതുരാജിന്റെ പ്രണയം നേടാൻ തന്റെ ഐഡന്റിറ്റി വ്യാജമാക്കുന്ന വെയിറ്റർ എന്ന നിലയിൽ വിശ്വക് സെൻ വളരെ രസകരമാണ് കാണുവാൻ സാധിക്കുന്നത്. നിവേത പേതുരാജ് ഗ്ലാമറസായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഹൈപ്പർ ആദിയും രംഗസ്ഥലം മഹേഷും വിശ്വകിന്റെ സുഹൃത്തുക്കളായി ചിരി ഉണർത്തുവാൻ ചിത്രത്തിൽ ഉണ്ട്. റാവു രമേഷ്, രോഹിണി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

പ്രസന്നകുമാർ ബെസവാഡയാണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്. വന്മയേ ക്രിയേഷൻസിന്റെയും വിശ്വക്‌സെൻ സിനിമാസിന്റെയും ബാനറുകളിൽ കരാട്ടെ രാജു നിർമ്മിച്ചിരിക്കുന്നു. ദിനേശ് കെ ബാബുവിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്, ലിയോൺ ജെയിംസാണ് പശ്ചാത്തല സ്കോർ.

അൻവർ അലി എഡിറ്റിംഗും എ.രാമാഞ്ജനേയുലു കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം 2023 ഫെബ്രുവരിയിൽ പുറത്തിറങ്ങും. അഭിനേതാക്കൾ: വിശ്വക് സെൻ, നിവേത പേതുരാജ്, റാവു രമേഷ്, ഹൈപ്പർ ആദി, രോഹിണി, പൃഥ്വിരാജ്

സംവിധായകൻ: വിശ്വക് സെൻ, നിർമ്മാതാവ്: കരാട്ടെ രാജു, ബാനറുകൾ: വന്മയേ ക്രിയേഷൻസ്, വിശ്വക്സെൻ സിനിമാസ്, സംഭാഷണങ്ങൾ: പ്രസന്നകുമാർ ബെസവാഡ, ഡിഒപി: ദിനേശ് കെ ബാബു, സംഗീതം: ലിയോൺ ജെയിംസ്, എഡിറ്റർ: അൻവർ അലി, കലാസംവിധാനം: എ.രാമഞ്ജനേയുലു, സഘട്ടണം : ടോഡോർ ലസറോവ്-ജുജി, ദിനേഷ് കെ ബാബു, വെങ്കട്ട്, പിആർഒ: ശബരി, പബ്ലിസിറ്റി ഡിസൈനർ: പാഡ കാസറ്റ്,

Tags: Vishvak sentollywoodDaas Ka Dhamkitrailer
ShareSendTweetShare

Related Posts

filmmaker Shaji N Karun passes away

പ്രശസ്ത സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു

Shine Tom Chacko drug case

ഷൈനെതിരെ എക്‌സൈസ് സ്വമേധയാ അന്വേഷണം തുടരും; സിനിമാ സെറ്റിന് പരിഗണനയില്ലെന്ന് എം ബി രാജേഷ്

ഷൈൻ കടന്ന് കളഞ്ഞതിൽ അന്വേഷണം വേണം; പൊലീസിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം

ഷൈൻ കടന്ന് കളഞ്ഞതിൽ അന്വേഷണം വേണം; പൊലീസിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം

Pranav Mohanlal as Stephen Mohanlal character L3

പ്രണവ് എന്ന സർപ്രൈസ്; ‘എൽ 3’യിലെ പ്രധാന താരം

എമ്പുരാന്‍ വിവാദം പാര്‍ലമെന്റില്‍; അടിയന്തരമായി ചര്‍ച്ച ചെയ്യണം

എമ്പുരാന്‍ വിവാദം പാര്‍ലമെന്റില്‍; അടിയന്തരമായി ചര്‍ച്ച ചെയ്യണം

empuraan set records on boxoffice

എമ്പുരാൻ തരംഗം; യുകെയിൽ മില്യണടിച്ച് ചിത്രം

Discussion about this post

Latest News

പാകിസ്ഥാൻ ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ വിട്ടയച്ചു

പാകിസ്ഥാൻ ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ വിട്ടയച്ചു

സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ ഗവായ് ചുമതലയേറ്റു

സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ ഗവായ് ചുമതലയേറ്റു

Nanthancode massacre

നന്തൻകോട് കൂട്ടക്കൊല: പ്രതിക്ക് ജീവപര്യന്തം ശിക്ഷ

Congress leadership

അടിമുടി മാറാന്‍ കോണ്‍ഗ്രസ്; 10 ഡിസിസി അധ്യക്ഷന്മാരെ മാറ്റാൻ തീരുമാനം

India's primary objective was to dismantle terrorism

ഭാവിയിലെ ഏത് പ്രകോപനത്തെയും നേരിടാൻ ഇന്ത്യ സജ്ജമെന്ന് കര-വ്യോമ-നാവിക സേന

Virat Kohli retires from Test cricket

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്‍ലി

Sunny Joseph kpcc president

ചുമതലയേറ്റ് സണ്ണി ജോസഫ്; ഇന്ദിരാഭവനിൽ ആവേശം

Vellarmala school sslc result

വെള്ളാർമല സ്കൂളിലെ കുട്ടികള്‍ക്ക് അഭിനന്ദനവുമായി പ്രിയങ്ക ​ഗാന്ധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies