തിരുവനന്തപുരം: കോഴിക്കോട് ക്രൈം ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സിബി തോമസിനെതിരെ കുറ്റപത്രം. കൈയാങ്കളി കേസിലെ പ്രതിയുടെ വീട്ടില്നിന്നുമെടുത്ത സ്വര്‍ണവും പണവും കോടതിയില്‍ ഹാജരാക്കാതെ മുക്കിയെന്ന് കുറ്റപത്രത്തില്‍ ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നു. മോഷണ കേസില്‍ അന്വേഷണം നടത്തിയെങ്കിലും കുറ്റപത്രം നല്‍കിയത് പണം ദുര്‍വിനിയോഗത്തിന് മാത്രമാണ്. സംഭവം നടന്ന 2009 ല്‍ പേരൂര്‍ക്കട പ്രൊബേഷണറി എസ് ഐയായിരുന്നു സിബി തോമസ്. അന്ന് പേരൂര്‍ക്കട സിഐയായിരുന്ന അശോകന്, എസ് ഐ യായിരുന്ന നിസാം എന്നിവരെ കേസില്‍ നിന്ന് ഒഴിവാക്കി. അശോകനും നിസാമാനുമെതിരെ വകുപ്പ് തല അന്വേഷണം നടത്താനും ക്രൈം ബ്രാഞ്ച് ശുപാര്‍ശ.
പ്രതിയുടെ വീട്ടില്‍ മോഷണം; കോഴിക്കോട് ക്രൈം ബ്രാഞ്ച് സിഐക്കെതിരെ കുറ്റപത്രം
- News Bureau

Related Content
പെട്രോൾ പമ്പുകളിലേത് പൊതു ശൗചാലയങ്ങളല്ല; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
By
News Bureau
Jun 18, 2025, 03:05 pm IST
പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി
By
News Bureau
Jun 16, 2025, 03:33 pm IST
മാസപ്പടിക്കേസിൽ CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മറുപടി സത്യവാങ്മൂലം നൽകി വീണ വിജയൻ
By
News Bureau
Jun 11, 2025, 01:09 pm IST
താമരശ്ശേരി ഷഹബാസ് കൊലപാതകം; ആറ് വിദ്യാർത്ഥികൾക്ക് ജാമ്യം നല്കാൻ ഉത്തരവ്
By
News Bureau
Jun 11, 2025, 12:10 pm IST
താൻ പറഞ്ഞാൽ ഉടൻ സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിൽ സന്തോഷം: രാഹുൽ മാങ്കൂട്ടത്തിൽ
By
News Bureau
May 31, 2025, 04:57 pm IST
പി വി അൻവറുമായി ഇനി ചർച്ച വേണ്ടെന്ന നിർദ്ദേശവുമായി കോൺഗ്രസ് നേതൃത്വം
By
News Bureau
May 31, 2025, 03:49 pm IST