കൊച്ചി: നടന് ദിലീപിനെ സഹായിച്ചെന്ന കേസില്‍ പി സി ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജിനെ ക്രൈംബ്രാഞ്ച് സംഘം മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു. ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. പുതിയ മൊഴിയിലെ വിവരങ്ങള്‍ പരിശോധിക്കും. വാട്ട്സ്ആപ്പ് സന്ദേശങ്ങളില്‍ വ്യക്തവരുത്തേണ്ടതുണ്ടന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ചോദ്യം ചെയ്യലില്‍ മുന്‍ നിലപാടില്‍ തന്നെ ഷോണ്‍ ഉറച്ചുനിന്നു. തനിക്ക് ലഭിച്ച സന്ദേശം ദിലീപിന്റെ സഹോദരന് അയച്ച് കൊടുക്കുക മാത്രമാണ് ചെയ്തത്. ആര് അയച്ചു എന്ന കാര്യം ഓര്‍ക്കുന്നില്ലെന്നും ഷോണ്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.
ദിലീപിനെ സഹായിച്ചെന്ന കേസ്: ഷോണിനെ 3 മണിക്കൂര്‍ ചോദ്യംചെയ്തു, ഇനിയും ചോദ്യംചെയ്യേണ്ടതുണ്ടെന്ന് അന്വേഷണസംഘം
- News Bureau

Related Content
പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി
By
News Bureau
Jun 16, 2025, 03:33 pm IST
മാസപ്പടിക്കേസിൽ CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മറുപടി സത്യവാങ്മൂലം നൽകി വീണ വിജയൻ
By
News Bureau
Jun 11, 2025, 01:09 pm IST
താമരശ്ശേരി ഷഹബാസ് കൊലപാതകം; ആറ് വിദ്യാർത്ഥികൾക്ക് ജാമ്യം നല്കാൻ ഉത്തരവ്
By
News Bureau
Jun 11, 2025, 12:10 pm IST
താൻ പറഞ്ഞാൽ ഉടൻ സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിൽ സന്തോഷം: രാഹുൽ മാങ്കൂട്ടത്തിൽ
By
News Bureau
May 31, 2025, 04:57 pm IST
പി വി അൻവറുമായി ഇനി ചർച്ച വേണ്ടെന്ന നിർദ്ദേശവുമായി കോൺഗ്രസ് നേതൃത്വം
By
News Bureau
May 31, 2025, 03:49 pm IST
8 ജില്ലകളിൽ റെഡ് അലേർട്ട്; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം
By
News Bureau
May 30, 2025, 02:08 pm IST