Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home News Kerala

കോട്ടയത്ത് നിന്ന് കാണാതായ പെണ്‍കുട്ടികളെ എറണാകുളത്ത് കണ്ടെത്തി

ഉടൻ തന്നെ ഇവരെ മടക്കി കൊണ്ടുവന്ന് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് വിവരം

News Bureau by News Bureau
Nov 14, 2022, 01:42 pm IST
in Kerala, News
Share on FacebookShare on TwitterTelegram

കോട്ടയം: മങ്ങാനത്ത് സ്വകാര്യ ഷെൽട്ടർ ​ഹോമിൽ നിന്ന് കാണാതായ ഒമ്പത് പെൺകുട്ടികളെയും കണ്ടെത്തി. എറണാകുളം കൂത്താട്ടുകുളത്തു നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയത്. കൂത്താട്ടുകളുത്തിലെ ഇലഞ്ഞിയിൽ ഒരു പെൺകുട്ടിയുടെ ബന്ധുവിന്റെ വീട്ടിൽ പെൺകുട്ടികൾ ഉണ്ടെന്ന വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ഉടൻ തന്നെ ഇവരെ മടക്കി കൊണ്ടുവന്ന് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് വിവരം.

ഇന്ന് രാവിലെ 5.30ഓടെയാണ് മാങ്ങാനത്തെ ഷെൽട്ടർ ഹോമിൽ നിനന് പെൺകുട്ടികളെ കാണാതായ വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് പൊലീസ് സി.സി.ടി.വി ഉൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടികൾ എറണാകുളം ഭാഗത്തേക്കാണ് പോയതെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികൾ കൂത്താട്ടുകുളത്തുണ്ടെന്ന വിവരം ലഭിക്കുകയായിരുന്നു.

https://youtu.be/W2evNKqnsPU

 

പെൺകുട്ടികളെ കണ്ടെത്തുക എന്നതാണ് ആദ്യ പരിഗണന എന്നതായിരുന്നു പൊലീസ് വ്യക്തമാക്കിയിരുന്നത്. ​കുട്ടികളെ തിരിച്ചുകൊണ്ടുവന്നശേഷം അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിയുകയും സുരക്ഷാ വീഴ്ച അടക്കമുള്ള അന്വേഷണങ്ങൾ തുടരുകയും ചെയ്യും.

പോക്സോ കേസ് ഇരകളടക്കമുള്ള കുട്ടികളാണ് ഹോമിൽ നിന്ന് പുറത്തുപോയത്. മഹിളാ സമഖ്യ എന്ന സ്വകാര്യ എൻ.ജി.ഒ നടത്തുന്ന ഷെൽട്ടർ ഹോം ശിശുക്ഷേമ സമിതിക്ക് കീഴിൽ പ്രവർത്തിക്കുന്നതാണ്. രാവിലെ 5.30 കുട്ടികളെ വിളിച്ചുണർത്താൻ പോയപ്പോഴാണ് കാണാനില്ലെന്ന് ജീവനക്കാർ മനസിലാക്കിയത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

നേരത്തെയും ഇതേ ഷെൽട്ടർ ഹോമിൽ നിന്ന് അഞ്ച് പെൺകുട്ടികളെ കാണാതായിരുന്നു. അവരെ പിന്നീട് പൊലീസ് അന്വേഷിച്ച് കണ്ടെത്തി തിരികെ കൊണ്ടുവരികയായിരുന്നു.

 

Tags: KottayamKerala Policegirl missingeranakulam
ShareSendTweetShare

Related Posts

Israel Attacks Iran

ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

Aryadan Shoukath UDF candidate Nilambur

വിമാന ദുരന്തം: നിലമ്പൂരിൽ യുഡിഎഫ് പ്രചരണ പരിപാടികൾ ഒഴിവാക്കി

വയനാട് പുനരധിവാസം ഒരിക്കലും സാധ്യമാകരുതെന്ന് മോദി ഭരണകൂടത്തിന് വാശി

മുഖ്യമന്ത്രി ജനതയോട് മാപ്പ് പറയണം; പാവപ്പെട്ടവരുടെ ശാപം പേറുന്ന സർക്കാർ

Israel strikes Iran; Revolutionary Guard chief killed

ഇറാന് ഇസ്രയേലിന്റെ പ്രഹരം; റെവല്യൂഷണറി ​ഗാർഡ് തലവൻ കൊല്ലപ്പെട്ടു

PM Modi's cavalcade on Friday arrived at the site of the AI-171 flight crash

അഹമ്മദാബാദ് വിമാനാപകടത്തിലെ അട്ടിമറി സാധ്യത തള്ളി കേന്ദ്ര സർക്കാർ; നരേന്ദ്ര മോഡി ദുരന്തമുഖത്ത്

Discussion about this post

Latest News

Israel Attacks Iran

ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

Aryadan Shoukath UDF candidate Nilambur

വിമാന ദുരന്തം: നിലമ്പൂരിൽ യുഡിഎഫ് പ്രചരണ പരിപാടികൾ ഒഴിവാക്കി

വയനാട് പുനരധിവാസം ഒരിക്കലും സാധ്യമാകരുതെന്ന് മോദി ഭരണകൂടത്തിന് വാശി

മുഖ്യമന്ത്രി ജനതയോട് മാപ്പ് പറയണം; പാവപ്പെട്ടവരുടെ ശാപം പേറുന്ന സർക്കാർ

Israel strikes Iran; Revolutionary Guard chief killed

ഇറാന് ഇസ്രയേലിന്റെ പ്രഹരം; റെവല്യൂഷണറി ​ഗാർഡ് തലവൻ കൊല്ലപ്പെട്ടു

PM Modi's cavalcade on Friday arrived at the site of the AI-171 flight crash

അഹമ്മദാബാദ് വിമാനാപകടത്തിലെ അട്ടിമറി സാധ്യത തള്ളി കേന്ദ്ര സർക്കാർ; നരേന്ദ്ര മോഡി ദുരന്തമുഖത്ത്

Air India flight crash

അഹമ്മദാബാദ് വിമാന അപകടത്തെ അതിജീവിച്ചത് ഒരേയൊരാള്‍; ബ്രിട്ടീഷ് പൗരന്‍ ചികിത്സയില്‍

Air India Ahmedabad-London flight crash

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനാപകടം; 241 പേർ മരിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies