എല്‍.പി.ജി. വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വീണ്ടും ഇരുട്ടടി

എല്‍.പി.ജി. വാണിജ്യ സിലിണ്ടറുകളുടെ ഇൻസന്റീവ് നീക്കം ചെയ്തു

ഡൽഹി: എല്‍.പി.ജി. വാണിജ്യ സിലിണ്ടറുകളുടെ ഇൻസന്റീവ് നീക്കം ചെയ്തു. 19 കിലോ വാണിജ്യ സിലിണ്ടറിന് വില 1748 രൂപയായി. ഇതുവരെ 1508 രൂപയായിരുന്നു വില, 240 രൂപ ഇന്‍സന്റീവ് ഒഴിവാക്കിയതോടെയാണ് വില കൂടിയത്. ഹോട്ടലുകളടക്കം ഇനി പുതിയ വിലയ്ക്ക് പാചകവാതകം വാങ്ങണം.

Exit mobile version