Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home News India

ഐഫോണുകള്‍ ഒഴികെ എല്ലാ 5ജി ഫോണുകളിലും നവംബറില്‍ എയര്‍ടെല്‍ 5ജി ലഭ്യമാകും

News Bureau by News Bureau
Nov 2, 2022, 05:30 pm IST
in India
Share on FacebookShare on TwitterTelegram

നവംബര്‍ പകുതിയോടെ ആപ്പിള്‍ ഐഫോണുകള്‍ ഒഴികെയുള്ള എല്ലാ 5 ജി ഫോണുകളിലും എയര്‍ടെല്‍ 5 ജി സേവനങ്ങള്‍ ലഭ്യമാകുമെന്ന് ഭാരതി എയര്‍ടെല്‍ അറിയിച്ചു. ഈ മാസം ആദ്യവാരം ആപ്പിള്‍ പുതിയ സോഫ്റ്റ് വെയര്‍ അപ്‌ഗ്രേഡ് അവതരിപ്പിക്കുമെന്നും ഡിസംബര്‍ പകുതിയോടെ എയര്‍ടെല്‍ 5ജി ഐഫോണുകളിലും എത്തുമെന്നും എയര്‍ടെല്‍ എംഡിയും സിഇഒയുമായ ഗോപാല്‍ വിത്തല്‍ പറഞ്ഞു.
”നിലവില്‍ 4 ജി നിരക്കുകളിലാണ് എയര്‍ടെല്‍ 5 ജി സേവനം നല്‍കുന്നത്. അടുത്ത ആറ്,ഒന്‍മ്പത് മാസങ്ങള്‍ക്കുള്ളില്‍ 5 ജി സേവനങ്ങളുടെ നിരക്ക് നിശ്ചയിക്കും. സാംസങിന് 27 5 ജി മോഡലുകളുണ്ടെന്നാണ് തോന്നുന്നത്. ഇതില്‍ 16 മോഡലുകളില്‍ ഇതിനകം എയര്‍ടെല്‍ 5 ജി ലഭിക്കുന്നുണ്ട്. വണ്‍പ്ലസിന്റെ 17 മോഡലുകളും ഇപ്പോള്‍ ഞങ്ങളുടെ നെറ്റ് വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവോയുടെ എല്ലാ 34 മോഡലുകളും റിയല്‍മിയുടെ 34 മോഡലുകളും ഞങ്ങളുടെ നെറ്റ് വര്‍ക്കില്‍ പ്രവര്‍ത്തിക്കും. ഷാവോമിയുടെ 33 മോഡലുകളും ഒപ്പോയുടെ 14 മോഡലുകളും പ്രവര്‍ത്തിക്കും. ആപ്പിളിന്റെ 13 മോഡലുകളില്‍ നവംബര്‍ ആദ്യ ആഴ്ചയില്‍ തന്നെ സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് എത്തും. ഡിസംബര്‍ പകുതിയോടെ അവയും തയ്യാറാവും” എന്നും ഗോപാല്‍ വിത്തല്‍ പറഞ്ഞു.

 

Tags: airtel5gphones
ShareSendTweetShare

Related Posts

Ahmedabad Air India Plane Crash

അഹമ്മദാബാദ് വിമാന ദുരന്തം: 131 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി ഗുജറാത്ത് സർക്കാർ

ahmedabad plane crash updates

അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

Aryadan Shoukath UDF candidate Nilambur

വിമാന ദുരന്തം: നിലമ്പൂരിൽ യുഡിഎഫ് പ്രചരണ പരിപാടികൾ ഒഴിവാക്കി

PM Modi's cavalcade on Friday arrived at the site of the AI-171 flight crash

അഹമ്മദാബാദ് വിമാനാപകടത്തിലെ അട്ടിമറി സാധ്യത തള്ളി കേന്ദ്ര സർക്കാർ; നരേന്ദ്ര മോഡി ദുരന്തമുഖത്ത്

Air India flight crash

അഹമ്മദാബാദ് വിമാന അപകടത്തെ അതിജീവിച്ചത് ഒരേയൊരാള്‍; ബ്രിട്ടീഷ് പൗരന്‍ ചികിത്സയില്‍

Air India Ahmedabad-London flight crash

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനാപകടം; 241 പേർ മരിച്ചു

Discussion about this post

Latest News

Multiple ships on fire after collision in Gulf of Oman

ഒമാൻ ഉൾക്കടലില്‍ മൂന്ന് കപ്പലുകൾ കൂട്ടിയിടിച്ച് അപകടം

Ahmedabad Air India Plane Crash

അഹമ്മദാബാദ് വിമാന ദുരന്തം: 131 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി ഗുജറാത്ത് സർക്കാർ

Priyamvada murder case

പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി

ahmedabad plane crash updates

അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

Israel Attacks Iran

ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

Aryadan Shoukath UDF candidate Nilambur

വിമാന ദുരന്തം: നിലമ്പൂരിൽ യുഡിഎഫ് പ്രചരണ പരിപാടികൾ ഒഴിവാക്കി

വയനാട് പുനരധിവാസം ഒരിക്കലും സാധ്യമാകരുതെന്ന് മോദി ഭരണകൂടത്തിന് വാശി

മുഖ്യമന്ത്രി ജനതയോട് മാപ്പ് പറയണം; പാവപ്പെട്ടവരുടെ ശാപം പേറുന്ന സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies