തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ നഗരസഭാ പരിധിയിലുള്ള സർക്കാർ ആഫീസുകളിലെ പ്രവൃത്തി സമയം പരിഷ്കരിച്ചുള്ള ഉത്തരവിറങ്ങി.ഉദ്യോഗസ്ഥ പരിഷ്കരണ വകുപ്പിൻെറ സർക്കുലറിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ഗവൺമെൻറ് സെക്രട്ടറിയേറ്റിലും, തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ സർക്കാർ ഓഫീസുകളിലെ സമയമാണ് പരിഷ്കരിച്ചത്. രാവിലെ10:15 മുതൽ 05:15വരെയാണ് പുതിക്കിയ സമയം.
Discussion about this post