Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home News India

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തം; 30ലധികം പേര്‍ക്ക് പൊള്ളല്‍, 10 പേരുടെ നില ഗുരുതരം

ഛഠ് പൂജയോട് അനുബന്ധിച്ചു പ്രസാദം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിനു തീപിടിക്കുകയായിരുന്നു

News Bureau by News Bureau
Oct 29, 2022, 12:18 pm IST
in India
Share on FacebookShare on TwitterTelegram

ഔറംഗബാദ്: ബിഹാറിലെ ഔറംഗബാദ് ജില്ലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തം. അപകടത്തില്‍ മുപ്പതിലധികം പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ പത്തു പേരുടെ നില ഗുരുതരമാണ്. ഷാഗഞ്ച് സ്വദേശിയായ അനില്‍ ഗോസ്വാമിയുടെ വീട്ടില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഛഠ് പൂജയോട് അനുബന്ധിച്ചു പ്രസാദം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിനു തീപിടിക്കുകയായിരുന്നു. പിന്നാലെ വന്‍ പൊട്ടിത്തെറിയുണ്ടായി.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീയണയ്ക്കാന്‍ ശ്രമിക്കവേ തീ ആളിപ്പടര്‍ന്നു. പിന്നാലെ വലിയ ശബ്ദത്തില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. സിലിണ്ടറിലേക്ക് വെള്ളം ഒഴിച്ചപ്പോഴുണ്ടായ പൊട്ടിത്തെറിയിലാണ് 30 പേര്‍ക്ക് പരുക്കേറ്റത്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ഏഴു പൊലീസുകാര്‍ക്കും പൊള്ളലേറ്റു.

സംഭവത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് സിറ്റി പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ വിനയ് കുമാര്‍ സിങ് പറഞ്ഞു. എന്നാല്‍ ഗ്യാസ് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്ന് വീട്ടുടമ അനില്‍ ഗോസ്വാമി വ്യക്തമാക്കി.

 

https://youtu.be/4uPn3FAgsfk

Tags: Indiaaurangabadgascylinderexplosion
ShareSendTweetShare

Related Posts

മോദിക്ക് വാരാണസിയിൽ മോടി കുറഞ്ഞ ജയം

വ്യാജ പ്രചാരണത്തിന്റെ ആയുധങ്ങള്‍, മോദിക്കെതിരെ കോണ്‍ഗ്രസ്

പഠിക്കുക, പ്രക്ഷോഭം നടത്തുക, സംഘടിക്കുക’-രാഹുൽഗാന്ധി

പഠിക്കുക, പ്രക്ഷോഭം നടത്തുക, സംഘടിക്കുക’-രാഹുൽഗാന്ധി

maoists killed in encounter

ഛത്തീസ്ഗഡില്‍ 26 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

Mallikarjun Kharge alleges Operation Sindoor is a war of attrition

ഓപ്പറേഷൻ സിന്ദൂർ തട്ടിക്കൂട്ട് യുദ്ധമെന്ന് ആരോപിച്ച് മല്ലികാർജുൻ ഖാർഗെ

Odisha red alert

ഒഡിഷയിൽ ഇടിമിന്നലേറ്റ് 10 മരണം

India's primary objective was to dismantle terrorism

ഭാവിയിലെ ഏത് പ്രകോപനത്തെയും നേരിടാൻ ഇന്ത്യ സജ്ജമെന്ന് കര-വ്യോമ-നാവിക സേന

Discussion about this post

Latest News

Kerala monsoon arrives

സംസ്ഥാനത്ത് എട്ടു ദിവസം നേരത്തെ എത്തി മൺസൂൺ

Veena George covid cases kerala

സംസ്ഥാനത്ത് മെയിൽ 273 കോവിഡ് കേസുകളെന്ന് ആരോഗ്യമന്ത്രി; നിരീക്ഷണം ശക്തമാക്കാൻ നിർദ്ദേശം

മോദിക്ക് വാരാണസിയിൽ മോടി കുറഞ്ഞ ജയം

വ്യാജ പ്രചാരണത്തിന്റെ ആയുധങ്ങള്‍, മോദിക്കെതിരെ കോണ്‍ഗ്രസ്

പഠിക്കുക, പ്രക്ഷോഭം നടത്തുക, സംഘടിക്കുക’-രാഹുൽഗാന്ധി

പഠിക്കുക, പ്രക്ഷോഭം നടത്തുക, സംഘടിക്കുക’-രാഹുൽഗാന്ധി

77.81% വിജയം; ഉപരിപഠനത്തിന് അർഹത നേടിയത് 2,88,394 പേര്; പ്ലസ് ടു പരീക്ഷാഫലം

77.81% വിജയം; ഉപരിപഠനത്തിന് അർഹത നേടിയത് 2,88,394 പേര്; പ്ലസ് ടു പരീക്ഷാഫലം

പിണറായി ഗവണ്‍മെന്‍റിന്‍റെ സമാപനം അടുക്കാറായെന്ന് ഷാഫി പറമ്പില്‍

പിണറായി ഗവണ്‍മെന്‍റിന്‍റെ സമാപനം അടുക്കാറായെന്ന് ഷാഫി പറമ്പില്‍

വൈദ്യുതി ബോര്‍ഡില്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യം നല്‍കണം;

വൈദ്യുതി ബോര്‍ഡില്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യം നല്‍കണം;

ക്രെഡിറ്റ് എടുത്തവരെല്ലാം ഒളിച്ചു കളിക്കുന്നു; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

ക്രെഡിറ്റ് എടുത്തവരെല്ലാം ഒളിച്ചു കളിക്കുന്നു; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies