Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home News

ഡോ. എം ആർ ബൈജു പിഎസ്‌സി ചെയർമാൻ

Adheena Hyder by Adheena Hyder
Oct 26, 2022, 02:47 pm IST
in News
Share on FacebookShare on TwitterTelegram

തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ പുതിയ ചെയർമാനായി ഡോ. എം ആർ ബൈജുവിനെ ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനം. നിലവിലെ ചെയർമാൻ അഡ്വ. എം കെ സക്കീർ ഒക്ടോബർ 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം.

ഡോ. എം ആർ ബൈജു നിലവിൽ പിഎസ്‌സി അംഗമാണ്. 2017 ജനുവരി 9നാണ് പിഎസ്‌സി അംഗമായി ചുമതയേറ്റത്. തിരുവനന്തപുരം അമ്പലമുക്ക് സ്വദേശിയാണ്. എം.ടെക്ക് പൂർത്തിയാക്കി എൻജിനീയറിയങ്ങിൽ ഡോക്‌ട‌റേറ്റ് നേടിയിട്ടുണ്ട്. തിരുവനന്തപുരം ഗവ. എൻജിനീയറിങ്ങ് കോളജിൽ ഇലക്ട്രോണിക്‌സ് ആൻഡ്‌ കമ്മ്യൂണിക്കേഷനിൽ പ്രൊഫസറായിരിക്കെയാണ് പിഎസ്‌സി അംഗമായി നിയമിതനായത്. ഭാര്യ: മഞ്ജു എസ് ദേവ്. സാഗര,ആരതി കൃഷ്‌ണ എന്നിവർ മക്കളാണ്.

Tags: Kerala PSCKerala Government
ShareSendTweetShare

Related Posts

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

Aryadan Shoukath UDF candidate Nilambur

വിമാന ദുരന്തം: നിലമ്പൂരിൽ യുഡിഎഫ് പ്രചരണ പരിപാടികൾ ഒഴിവാക്കി

വയനാട് പുനരധിവാസം ഒരിക്കലും സാധ്യമാകരുതെന്ന് മോദി ഭരണകൂടത്തിന് വാശി

മുഖ്യമന്ത്രി ജനതയോട് മാപ്പ് പറയണം; പാവപ്പെട്ടവരുടെ ശാപം പേറുന്ന സർക്കാർ

Israel strikes Iran; Revolutionary Guard chief killed

ഇറാന് ഇസ്രയേലിന്റെ പ്രഹരം; റെവല്യൂഷണറി ​ഗാർഡ് തലവൻ കൊല്ലപ്പെട്ടു

PM Modi's cavalcade on Friday arrived at the site of the AI-171 flight crash

അഹമ്മദാബാദ് വിമാനാപകടത്തിലെ അട്ടിമറി സാധ്യത തള്ളി കേന്ദ്ര സർക്കാർ; നരേന്ദ്ര മോഡി ദുരന്തമുഖത്ത്

Air India flight crash

അഹമ്മദാബാദ് വിമാന അപകടത്തെ അതിജീവിച്ചത് ഒരേയൊരാള്‍; ബ്രിട്ടീഷ് പൗരന്‍ ചികിത്സയില്‍

Discussion about this post

Latest News

Air India Ahmedabad-London flight crash

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനാപകടം; 241 പേർ മരിച്ചു

Narendra Modi Air India Ahmedabad-London flight crash

അഹമ്മദാബാദ് വിമാനാപകടം; നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies