Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home Sports

സബ്ബായി പോലും ഇറക്കിയില്ല; കലിപ്പായി റൊണാള്‍ഡോ കളിതീരും മുന്‍പേ ഗ്രൗണ്ട് വിട്ടു

കലിപ്പടങ്ങാതെ ആരാധകർ

News Bureau by News Bureau
Oct 20, 2022, 01:06 pm IST
in Sports
Share on FacebookShare on TwitterTelegram

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ക്ലാസ്സിക്ക് മല്‍സരത്തിനായിരുന്നു  ഓള്‍ഡ്ട്രാഫോഡ് സാക്ഷ്യം വഹിച്ചത്. ടോട്ടന്‍ഹാമിനെതിരേ രണ്ട് ഗോളിന്റെ വിജയവുമായാണ് യുനൈറ്റഡ് കളം വിട്ടത്. എന്നാല്‍ യുനൈറ്റഡ് ജയത്തിന് ഇടയില്‍ ടീമിന് മോശം പ്രതിച്ഛായയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ ലഭിച്ചത്. മല്‍സരത്തില്‍ സബ്ബായി പോലും ഇറക്കാതിരുന്ന റൊണാള്‍ഡോ ഇതില്‍ പ്രതിഷേധിച്ചത് ബെഞ്ചില്‍ നിന്ന് റൂമിലേക്ക് ഇറങ്ങിപ്പോയാണ്.

 

Cristiano Ronaldo went to the tunnel before the game ended against Tottenham 😬

(via @TelemundoSports)pic.twitter.com/nYwKlpKiSd

— B/R Football (@brfootball) October 19, 2022

യുണൈറ്റഡിന്റെ അഞ്ച് സബ്സ്റ്റിറ്റിയുഷനില്‍ മൂന്നെണ്ണം എറിക് ടെന്‍ ഹാഗ് നടത്തിയിരുന്നു. ബാക്കിയുള്ള രണ്ട് സബ്സ്റ്റിറ്റിയുഷനില്‍ ഒന്നായിരുന്നു റൊണാള്‍ഡോ. തന്നെ ഇറക്കില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് റൊണാള്‍ഡോ ബെഞ്ചില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. യുനൈറ്റഡിന്റെ വിജയാഹ്ലാദത്തിലും റൊണാള്‍ഡോ ഇല്ലായിരുന്നു.

താരത്തിന്റെ നടപടിയെ കുറിച്ച് നേരിട്ട് ചര്‍ച്ച നടത്തുമെന്ന് കോച്ച് ടെന്‍ഹാഗ് വ്യക്തമാക്കിയിട്ടുണ്ട്. റൊണാള്‍ഡോയുടെ നടപടിക്കെതിരേ മുന്‍ ഇതിഹാസ താരങ്ങളും രംഗത്ത് വന്നിട്ടുണ്ട്. താരത്തില്‍ നിന്നും ഇത്തരം പ്രതിഷേധങ്ങള്‍ ഒരിക്കലും വരാന്‍ പാടില്ലാത്തതാണെന്നും ടീമിന്റെ വിജയത്തില്‍ എല്ലാ താരങ്ങളും പങ്കെടുക്കേണ്ടതാണെന്നും മുന്‍ ഇംഗ്ലണ്ട് താരം ഗാരി ലിനീക്കര്‍ വ്യക്തമാക്കി. ഈ സീസണില്‍ രണ്ട് തവണ മാത്രമാണ് റൊണാള്‍ഡോ യുനൈറ്റഡിന്റെ ആദ്യ ഇലവനില്‍ കയറിയത്.

 

Tags: christiano ronaldotottenhammanchester unitedUnited’s 2-0 win over Tottenhamchristiano-ronaldo walks back into the tunnel upset
ShareSendTweetShare

Related Posts

Ronaldo can leave "Al Nasr"

അൽ നസർ വിടും എന്ന സൂചനയുമായി ക്രിസ്റ്റ്യാനോ

ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ കളിക്കില്ലെന്ന തീരുമാനം ബിസിസിഐ അറിയിച്ചു

ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ കളിക്കില്ലെന്ന തീരുമാനം ബിസിസിഐ അറിയിച്ചു

Virat Kohli retires from Test cricket

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്‍ലി

Liverpool vs Tottenham English premiere League Final

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ മുത്തം; ഗോള്‍വേട്ടയില്‍ മുഹമ്മദ് സലാക്ക് റെക്കോര്‍ഡ്

Indian womens cricket Harmanpreet Kaur captain

ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ഏകദിന ടീമിനെ പ്രഖ്യാപിച്ചു

Messi left out of Argentina's next World Cup qualifiers

മെസ്സി ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കില്ല

Discussion about this post

Latest News

MV Govindhan about Nilambur results

യുഡിഎഫിന് ലഭിച്ച വോട്ടുകള്‍ വര്‍ഗീയ ശക്തികളുടെ പിന്‍ബലത്തിലെന്ന് ആരോപിച്ച് എം വി ഗോവിന്ദന്‍

Nilambur byelection result 2025: Aryadan Shoukath wrests seat from LDF

നിലമ്പൂർ തിരിച്ചുപിടിച്ച് യു.ഡി.എഫ്; ആര്യാടൻ ഷൗക്കത്തിന് ജയം

10:58 YouTube · DD India PM Modi speaks with US President Donald Trump on phone

മധ്യസ്ഥത വേണ്ട, ആക്രമണം നിര്‍ത്തിയത് പാകിസ്താൻ അഭ്യര്‍ത്ഥിച്ചതുകൊണ്ട്’; ട്രംപിനോട് ഫോണിൽ ചർച്ച നടത്തി മോദി

Akhil P Dharmajan, author of 'Care of Anandi', receives Kendra Sahitya Akademi Yuva Puraskar

‘റാം കെയർ ഓഫ് ആനന്ദി’ രചിച്ച അഖിൽ പി ധർമ്മജന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം

Toilets in petrol pumps not for public use

പെട്രോൾ പമ്പുകളിലേത് പൊതു ശൗചാലയങ്ങളല്ല; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Multiple ships on fire after collision in Gulf of Oman

ഒമാൻ ഉൾക്കടലില്‍ മൂന്ന് കപ്പലുകൾ കൂട്ടിയിടിച്ച് അപകടം

Ahmedabad Air India Plane Crash

അഹമ്മദാബാദ് വിമാന ദുരന്തം: 131 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി ഗുജറാത്ത് സർക്കാർ

Priyamvada murder case

പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies