Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home Business

വിദേശനാണ്യ പ്രതിസന്ധി; ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ ഇടിവ്

നേപ്പാളും ബംഗ്ലാദേശും ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്

News Bureau by News Bureau
Oct 19, 2022, 04:55 pm IST
in Business
Share on FacebookShare on TwitterTelegram

ന്യൂഡല്‍ഹി: ഇന്ത്യയുടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ ഇടിവ്. നേപ്പാളും ബംഗ്ലാദേശും വിദേശനാണ്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന്‍, മാലിദ്വീപ് എന്നീ രാജ്യങ്ങളുടെ പ്രധാന വ്യാപാര പങ്കാളിയാണ് ഇന്ത്യ. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ 10.5 ശതമാനം കുറവാണ് 2022 ഓഗസ്റ്റില്‍ ഉണ്ടായിരിക്കുന്നത്.

2.1 ബില്യണ്‍ ഡോളറിന്റെ സാധനങ്ങളാണ് ഓഗസ്റ്റില്‍ ഇന്ത്യ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നത്. ബംഗ്ലാദേശിലേക്കുള്ള കയറ്റുമതി 22.7 ശതമാനം ഇടിഞ്ഞ് 889 ദശലക്ഷം ഡോളറിലെത്തി. എന്നിരുന്നാലും, നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ അഞ്ച് മാസങ്ങളില്‍ (ഏപ്രില്‍-ഓഗസ്റ്റ്) കയറ്റുമതി 8.7 ശതമാനം വര്‍ദ്ധിച്ചു. ഓഗസ്റ്റില്‍ നേപ്പാളിലേക്കുള്ള കയറ്റുമതിയില്‍ 11.3 ശതമാനം ഇടിവുണ്ടായി. ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ കയറ്റുമതിയില്‍ മൂന്ന് ശതമാനം വളര്‍ച്ചയുണ്ടായി.

അതേസമയം, ഓഗസ്റ്റില്‍ ശ്രീലങ്കയിലേക്കും പാകിസ്ഥാനിലേക്കുമുള്ള ഇന്ത്യയുടെ കയറ്റുമതി വര്‍ദ്ധിച്ചു. ശ്രീലങ്കയിലേക്കുള്ള കയറ്റുമതി 15.7 ശതമാനം ഉയര്‍ന്ന് 356 ദശലക്ഷം ഡോളറിലെത്തി. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയ്ക്ക് ഇന്ത്യ നല്‍കിയ സഹായം കയറ്റുമതി വര്‍ദ്ധനവിന് കാരണമായി. ഇതുവരെ 4 ബില്യണ്‍ ഡോളറിന്റെ സഹായം ശ്രീലങ്കയ്ക്ക് ഇന്ത്യ നല്‍കിയിട്ടുണ്ട്.

ഇന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതി ഓഗസ്റ്റില്‍ 10.6 ശതമാനം ഉയര്‍ന്ന് 36.9 ബില്യണ്‍ ഡോളറിലെത്തി. ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ ഇന്ത്യയുടെ കയറ്റുമതി 196.4 ബില്യണ്‍ ഡോളറായിരുന്നു. കയറ്റുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19.5 ശതമാനം വര്‍ദ്ധിച്ചു.

Tags: BusinessnepalbangladeshexportingIndia
ShareSendTweetShare

Related Posts

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ്; 10 ബില്യൺ ഡോളറാണ് നഷ്ടപെട്ടത്

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ്; 10 ബില്യൺ ഡോളറാണ് നഷ്ടപെട്ടത്

gold price today

65000 തൊടാൻ സ്വർണവില; ഇന്ന് പവന്കൂ ടിയത് 640 രൂപ

credit card fine to bank

അധികതുക അടക്കണമെന്ന് ആവശ്യവുമായി ബാങ്ക്; പിഴയിട്ട കോടതി

Iphone 16 sale

ഐഫോൺ 16 കൈയിലെത്താൻ 10 മിനിറ്റ് മതി; രത്തൻ ടാറ്റയുടെ അവകാശവാദം

റോബോ ടാക്‌സികൾ എത്തിക്കാൻ ഒരുങ്ങി മസ്‌ക്

റോബോ ടാക്‌സികൾ എത്തിക്കാൻ ഒരുങ്ങി മസ്‌ക്

ടിക്കറ്റ് ബുക്കിംഗ് ഇനി സൊമാറ്റോ വഴി നടക്കും; പേടിഎമ്മിന്റെ ബിസിനസ് ഏറ്റെടുക്കും

ടിക്കറ്റ് ബുക്കിംഗ് ഇനി സൊമാറ്റോ വഴി നടക്കും; പേടിഎമ്മിന്റെ ബിസിനസ് ഏറ്റെടുക്കും

Discussion about this post

Latest News

Priyamvada murder case

പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി

ahmedabad plane crash updates

അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

Israel Attacks Iran

ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

Aryadan Shoukath UDF candidate Nilambur

വിമാന ദുരന്തം: നിലമ്പൂരിൽ യുഡിഎഫ് പ്രചരണ പരിപാടികൾ ഒഴിവാക്കി

വയനാട് പുനരധിവാസം ഒരിക്കലും സാധ്യമാകരുതെന്ന് മോദി ഭരണകൂടത്തിന് വാശി

മുഖ്യമന്ത്രി ജനതയോട് മാപ്പ് പറയണം; പാവപ്പെട്ടവരുടെ ശാപം പേറുന്ന സർക്കാർ

Israel strikes Iran; Revolutionary Guard chief killed

ഇറാന് ഇസ്രയേലിന്റെ പ്രഹരം; റെവല്യൂഷണറി ​ഗാർഡ് തലവൻ കൊല്ലപ്പെട്ടു

PM Modi's cavalcade on Friday arrived at the site of the AI-171 flight crash

അഹമ്മദാബാദ് വിമാനാപകടത്തിലെ അട്ടിമറി സാധ്യത തള്ളി കേന്ദ്ര സർക്കാർ; നരേന്ദ്ര മോഡി ദുരന്തമുഖത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies