സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 37,160 രൂപ; വെള്ളിയ്ക്ക് 1.30 രൂപ കൂടി

22 കാരറ്റ് സ്വര്‍ണത്തിന് 4,645 രൂപയാണ് ഇന്നത്തെ വില

സ്വര്‍ണവിലയില്‍ ഇന്നും മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണത്തിന് 4,645 രൂപയാണ് ഇന്നത്തെ വില. ഒരു പവന്‍ സ്വര്‍ണത്തിന് 37,160 രൂപയാണ്.

ശനിയാഴ്ച സ്വര്‍ണ വില ഗ്രാമിന് 55 രൂപ കുറഞ്ഞിരുന്നു. 4620 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന് ശനിയാഴ്ച വില. പവന് 36,960 രൂപയായിരുന്നു.

വെള്ളിയ്ക്ക് 1.30 രൂപ കൂടി. ഒരു ഗ്രാമിന് 61.80 രൂപയാണ് ഇന്നത്തെ വില. 8 ഗ്രാമിന് 494.40 രൂപ. ഇന്നലെ വെള്ളി ഒരു ഗ്രാമിന് 60.50 ആയിരുന്നു വില. 8 ഗ്രാമിന് 484 രൂപ.

 

 

Exit mobile version