Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home News World

ഹോളിവുഡ് നടന്‍ റോബി കോള്‍ട്രെയ്ന്‍ അന്തരിച്ചു; കണ്ണീരണിഞ്ഞ് ആരാധകലോകം

ഹാരി പോട്ടര്‍ സിനിമകളിലെ റൂബിയസ് ഹാഗ്രിഡായി ശ്രദ്ധ നേടിയ നടനാണ് റോബി കോള്‍ട്രെയ്ന്‍

Avani Chandra by Avani Chandra
Oct 15, 2022, 12:29 pm IST
in World
Share on FacebookShare on TwitterTelegram

ലണ്ടന്‍: ഹോളിവുഡ് നടന്‍ റോബി കോള്‍ട്രെയ്ന്‍ (72) അന്തരിച്ചു. ഹാരി പോട്ടര്‍ സിനിമകളിലെ റൂബിയസ് ഹാഗ്രിഡായി ശ്രദ്ധ നേടിയ അദ്ദേഹം ആരാധകരുടെ പ്രിയതാരമായിരുന്നു. 2001നും 2011നും ഇടയില്‍ പുറത്തിറങ്ങിയ ഹാരിപ്പോട്ടര്‍ സീരീസില്‍ മാന്ത്രികന്റെ സുഹൃത്തും ഉപദേശകനുമായ സൗമ്യനായ കഥാപാത്രമായിരുന്നു റൂബിയസ് ഹാഗ്രിഡിന്‍.
ജയിംസ് ബോണ്ട് സിനിമയായ ഗോള്‍ഡന്‍ ഐയിലും, ദ് വേള്‍ഡ് ഈസ് നോട്ട് ഇനഫിലും കെജിബി ഏജന്റായി അഭിനയിച്ചിരുന്നു. ക്രാക്കര്‍ എന്ന ടിവി പരമ്പരയിലെ അഭിനയത്തിന് അദ്ദേഹം 3 തവണ മികച്ച നടനുള്ള ബാഫ്റ്റ പുരസ്‌കാരം നേടിയിട്ടുണ്ട്.
രോഗബാധയെ തുടര്‍ന്ന് 2 വര്‍ഷമായി അദ്ദേഹം ചികിത്സയിലായിരുന്നു. സ്‌കോട്ലന്‍ഡിലെ ഫാല്‍ക്രിക്കിലെ ആശുപത്രിയില്‍ വെച്ചായിരുന്നു റോബിയുടെ അന്ത്യം.

 

 

Tags: deathrobbie coltraneharry potterworld cinemahollywoodmovies
ShareSendTweetShare

Related Posts

Israel Attacks Iran

ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്

Israel strikes Iran; Revolutionary Guard chief killed

ഇറാന് ഇസ്രയേലിന്റെ പ്രഹരം; റെവല്യൂഷണറി ​ഗാർഡ് തലവൻ കൊല്ലപ്പെട്ടു

BBC channels stop broadcasting

ബിബിസി ചാനലുകൾ ടെലിവിഷൻ സംപ്രേഷണം നിർത്തുന്നു

New pope Cardinal Robert Prevost

മാര്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പെര്‍വോസ്റ്റിനെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു

Mark Carney’s Liberal party wins Canada

കാർണി തന്നെ; വിജയം ഉറപ്പിച്ച് കാനഡയിൽ ലിബറൽ പാർട്ടി വീണ്ടും അധികാരത്തിലേക്ക്

Pope Francis passed away

ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു; വേർപിരിഞ്ഞത് മുൻഗാമികളിൽ നിന്ന് വേറിട്ട ചിന്തിച്ച മനുഷ്യസ്നേഹി

Discussion about this post

Latest News

Priyamvada murder case

പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി

ahmedabad plane crash updates

അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

Israel Attacks Iran

ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

Aryadan Shoukath UDF candidate Nilambur

വിമാന ദുരന്തം: നിലമ്പൂരിൽ യുഡിഎഫ് പ്രചരണ പരിപാടികൾ ഒഴിവാക്കി

വയനാട് പുനരധിവാസം ഒരിക്കലും സാധ്യമാകരുതെന്ന് മോദി ഭരണകൂടത്തിന് വാശി

മുഖ്യമന്ത്രി ജനതയോട് മാപ്പ് പറയണം; പാവപ്പെട്ടവരുടെ ശാപം പേറുന്ന സർക്കാർ

Israel strikes Iran; Revolutionary Guard chief killed

ഇറാന് ഇസ്രയേലിന്റെ പ്രഹരം; റെവല്യൂഷണറി ​ഗാർഡ് തലവൻ കൊല്ലപ്പെട്ടു

PM Modi's cavalcade on Friday arrived at the site of the AI-171 flight crash

അഹമ്മദാബാദ് വിമാനാപകടത്തിലെ അട്ടിമറി സാധ്യത തള്ളി കേന്ദ്ര സർക്കാർ; നരേന്ദ്ര മോഡി ദുരന്തമുഖത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies