തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലയിൽ ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കും. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും ഇടയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രണ്ടു ദിവസം കൂടി കേരളത്തിൽ മഴ തുടരും. 17, 18 തിയതികളില്‍ തിരുവനന്തപുരത്ത് ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് പരക്കെ മഴയിക്ക് സാധ്യത ; 6 ജില്ലകളിൽ യെൽലോ അലെർട്
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്
- Adheena Hyder

- Categories: News, Kerala
- Tags: KottayamkollamPalakkadPathanamthittarain fallIdukkiMalappuramKerala
Related Content
ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ
By
News Bureau
Apr 19, 2025, 03:34 pm IST
ഡൽഹിയിലെ മുസ്തഫാബാദിൽ കെട്ടിടം തകർന്ന് നാല് പേർ മരിച്ചു
By
News Bureau
Apr 19, 2025, 11:39 am IST
ഷൈനെതിരെ എക്സൈസ് സ്വമേധയാ അന്വേഷണം തുടരും; സിനിമാ സെറ്റിന് പരിഗണനയില്ലെന്ന് എം ബി രാജേഷ്
By
News Bureau
Apr 18, 2025, 04:39 pm IST
ഷൈൻ കടന്ന് കളഞ്ഞതിൽ അന്വേഷണം വേണം; പൊലീസിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം
By
News Bureau
Apr 18, 2025, 02:26 pm IST
നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യയുടെ ഹർജി തള്ളി സുപ്രീം കോടതി
By
News Bureau
Apr 17, 2025, 03:37 pm IST
വഖഫ് നിയമ ഭേദഗതി; കേന്ദ്രത്തിന് സമയം അനുവദിച്ചു; ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകണം
By
News Bureau
Apr 17, 2025, 03:21 pm IST